Thesaurus:കപ്പൽ
Noun
Synonyms
- ഉൽപ്ലവ (ulplava)
- കലവം (kalavaṁ)
- കാതരം (kātaraṁ)
- ചലകം (calakaṁ)
- ചമ്പൊക്ക് (campokkŭ)
- തരന്തി (taranti)
- തരസാനം (tarasānaṁ)
- തരിത്രി (taritri)
- തരിത്രം (taritraṁ)
- താരന്തി (tāranti)
- താരിക (tārika)
- താരിണി (tāriṇi)
- താരീഷം (tārīṣaṁ)
- തോണി (tōṇi)
- തർത്തരീകം (taṟttarīkaṁ)
- ദ്രോണി (drōṇi)
- ദ്രോണിക (drōṇika)
- നാവം (nāvaṁ)
- നൗ (nau)
- നൗക (nauka)
- പങ്കിലം (paṅkilaṁ)
- പടക് (paṭakŭ)
- പടവ് (paṭavŭ)
- പദാരം (padāraṁ)
- പാത്തി (pātti)
- പാദാളിന്ദി (pādāḷindi)
- പാരഗം (pāragaṁ)
- പെട്ടകം (peṭṭakaṁ)
- പേടകം (pēṭakaṁ)
- പോതം (pōtaṁ)
- ബേഡ (bēḍa)
- ബോട്ട് (bōṭṭŭ)
- ഭേലം (bhēlaṁ)
- മംഗിനി (maṅgini)
- യാനപാത്രം (yānapātraṁ)
- വഞ്ചി (vañci)
- വണ്ഡാലം (vaṇḍālaṁ)
- വള്ളം (vaḷḷaṁ)
- വഹലം (vahalaṁ)
- വാരിരഥം (vārirathaṁ)
- വേഡ (vēḍa)
- സമുദ്രയാനം (samudrayānaṁ)
Hypernyms
- വണ്ടി (vaṇṭi)
This article is issued from Wiktionary. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.